Month August 2024

പ്രൈം വിറ്റ്നസ്

Photo Credit: Amazon അൻവർ അബ്ദുള്ളയുടെ കുറ്റാന്വേഷണ നോവലാണ് പ്രൈം വിറ്റ്നസ്. പത്ത് സുഹൃത്തുക്കൾ, പത്ത് പ്രകൃതക്കാർ. അവർ അവധി ആഘോഷിക്കാനായെത്തിയതാണ്. നാട്ടിലേക്ക് തിരിച്ചുപോവുന്നതിന്റെ തലേദിവസം കോവളം കടപ്പുറത്തേക്ക് അവർ പോവുന്നു. ഓഫ് സീസണായതിനാൽ തീരം വിജനം. രാത്രിയുടെ നിശ്ശബ്ദത ഏറ്റുവാങ്ങിക്കൊണ്ട് കടലും ശാന്തമായി തിരയടിക്കുന്നു. മണിക്കൂറുകളോളം അവരാ കടപ്പുറത്ത് ആർത്തുല്ലസിക്കുന്നു. തിരയും തീരവും ഒന്നാവുംവിധം…

ചോരയിറ്റുന്ന ഹൈഡ്രേഞ്ചിയ 

Photo Credit: Amazon പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ കൊണ്ട് ആ മുറിയാകെ അലങ്കരിക്കപ്പെട്ടു. പ്രണയാതുരമായ അന്തരീക്ഷത്തിൽ സുഗന്ധം പരത്തിയ  മെഴുകുതിരികൾ ശോഭ കെടുത്തിക്കൊണ്ട് പകുതിയും എരിഞ്ഞു തീർന്നിരുന്നു. കൊലപാതകം നടന്നതവിടെയാണ്. ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊലപാതകം നടത്തുന്നതിന് മുമ്പ് കൊലയാളി തന്റെ ഇരയുടെ വീഡിയോ പൊലീസിന് അയക്കുന്നു. വളരെ നിസ്സാരമായി, ആവേശത്തോടെ അയാൾ പോലീസ്…

വിരൽത്തുമ്പിലെ മാന്ത്രികത

Photo Credit : Thoughtco ഒരു വിരൽത്തുമ്പിന്റെ സ്പർശനം കൊണ്ട് തെളിയിക്കപ്പെട്ട കേസുകൾ നിരവധിയാണ്. കുറ്റവാളി അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ പിഴവായ ഫിങ്കർപ്രിന്റ് എന്ന വിരലടയാളം ഒരു ക്രൈം തെളിയിക്കപ്പെടുന്നതിൽ നിർണ്ണായകമാവാറുണ്ട്. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്നവയാണ് വിരലടയാളങ്ങൾ എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മാതാവിന്റെ ഉദരത്തിലുള്ള ശിശുവിന് മൂന്നുമാസം…

അപകടമായി ഒതുങ്ങിപ്പോവുമായിരുന്ന പാപ്പച്ചൻ വധം

Photo Credit : Times of India മൂന്നുതവണ പിഴയ്ക്കുക, നാലാം ശ്രമത്തിൽ ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ഒരാളെ കൊന്നുതള്ളുക. വളരെ കൃത്യമായി ആസൂത്രണത്തിനൊടുവിൽ നടത്തിയ കൊലപാതകം. പണം തന്നെ ഇവിടെ തുടക്കവും ഒടുക്കവുമാകുന്നു. കഥ തുടങ്ങുന്നതിങ്ങനെയാണ്. കൊല്ലം ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ  സരിതയും അനൂപും നിക്ഷേപകനായ പാപ്പച്ചനുമായി  അടുപ്പം സ്ഥാപിക്കുന്നു. അങ്ങനെ…

Translate »