റൂട്ട് നമ്പർ-17

Photo Credit : Wikipedia റൂട്ട് നമ്പർ-17 അഭിലാഷ് ജി ദേവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ തമിഴ് ചിത്രമാണ് റൂട്ട് നമ്പർ-17. ജിതൻ രമേശ്, അഞ്ജു പാണ്ഡിയ, ടൈറ്റസ് എബ്രഹാം, അഖിൽ പ്രഭാകർ, ഹരീഷ് പേരടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഒരു ഫോറെസ്റ്റ് ഏരിയയിൽ നടക്കുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നായകനും…