Category Readers Café

പ്രൈം വിറ്റ്നസ്

Photo Credit: Amazon അൻവർ അബ്ദുള്ളയുടെ കുറ്റാന്വേഷണ നോവലാണ് പ്രൈം വിറ്റ്നസ്. പത്ത് സുഹൃത്തുക്കൾ, പത്ത് പ്രകൃതക്കാർ. അവർ അവധി ആഘോഷിക്കാനായെത്തിയതാണ്. നാട്ടിലേക്ക് തിരിച്ചുപോവുന്നതിന്റെ തലേദിവസം കോവളം കടപ്പുറത്തേക്ക് അവർ പോവുന്നു. ഓഫ് സീസണായതിനാൽ തീരം വിജനം. രാത്രിയുടെ നിശ്ശബ്ദത ഏറ്റുവാങ്ങിക്കൊണ്ട് കടലും ശാന്തമായി തിരയടിക്കുന്നു. മണിക്കൂറുകളോളം അവരാ കടപ്പുറത്ത് ആർത്തുല്ലസിക്കുന്നു. തിരയും തീരവും ഒന്നാവുംവിധം…

ചോരയിറ്റുന്ന ഹൈഡ്രേഞ്ചിയ 

Photo Credit: Amazon പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ കൊണ്ട് ആ മുറിയാകെ അലങ്കരിക്കപ്പെട്ടു. പ്രണയാതുരമായ അന്തരീക്ഷത്തിൽ സുഗന്ധം പരത്തിയ  മെഴുകുതിരികൾ ശോഭ കെടുത്തിക്കൊണ്ട് പകുതിയും എരിഞ്ഞു തീർന്നിരുന്നു. കൊലപാതകം നടന്നതവിടെയാണ്. ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊലപാതകം നടത്തുന്നതിന് മുമ്പ് കൊലയാളി തന്റെ ഇരയുടെ വീഡിയോ പൊലീസിന് അയക്കുന്നു. വളരെ നിസ്സാരമായി, ആവേശത്തോടെ അയാൾ പോലീസ്…

നന്ദിത; മുറിവേറ്റ വാക്കുകളുടെ ഉടമ

“‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു അന്ന് ഇളംനീല വരകളുള്ള വെളുത്ത കടലാസിൽ നിന്റെ ചിന്തകൾ പോറി വരച്ച് എനിക്ക് നീ ജന്മദിന സമ്മാനം തന്നു തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ എന്നെ ഉരുക്കാൻ പോന്നവ അന്ന് തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു ഇന്ന് സൂര്യൻ കെട്ടുപോവുകയും നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും അനിയന്റെ ആശംസകൾക്കും…

Translate »