വിരൽത്തുമ്പിലെ മാന്ത്രികത
Photo Credit : Thoughtco ഒരു വിരൽത്തുമ്പിന്റെ സ്പർശനം കൊണ്ട് തെളിയിക്കപ്പെട്ട കേസുകൾ നിരവധിയാണ്. കുറ്റവാളി അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ പിഴവായ ഫിങ്കർപ്രിന്റ് എന്ന വിരലടയാളം ഒരു ക്രൈം തെളിയിക്കപ്പെടുന്നതിൽ നിർണ്ണായകമാവാറുണ്ട്. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്നവയാണ് വിരലടയാളങ്ങൾ എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മാതാവിന്റെ ഉദരത്തിലുള്ള ശിശുവിന് മൂന്നുമാസം…